thankammal-n-85

പരവൂർ: കോട്ടപ്പുറം ലാൽ ഭവനിൽ പരേതനായ ജി. ഗംഗാധരനാചാരിയുടെ ഭാര്യ എൻ.തങ്കമ്മാൾ (85) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന്. മക്കൾ: മല്ലിക കുമാരി, രഞ്ജിനി, മണികണ്ഠലാൽ, ലോല, ലതിക. മരുമക്കൾ: സോമൻ, ബീന, സുരേഷ് ബാബു, ബാബു, പരേതനായ ദിനേശ് ബാബു.