rajammyamma-74

കുണ്ടറ: പുനുക്കന്നൂർ ആലുമൂട്ടിൽ കണ്ണറ പുത്തൻവീട്ടിൽ പരേതനായ കുഞ്ഞികൃഷ്ണപിള്ളയുടെ ഭാര്യ രാജമ്മഅമ്മ (74) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 11ന് വീട്ടുവളപ്പിൽ. മക്കൾ: ജലജ ഗോപൻ (ഇളമ്പള്ളൂർ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌, സി.പി.ഐ കുണ്ടറ മണ്ഡലം കമ്മിറ്റി അംഗം, കേരള മഹിളാസംഘം കുണ്ടറ മണ്ഡലം സെക്രട്ടറി), ജയലക്ഷ്‌മി, ജയേഷ്. മരുമക്കൾ: പരേതനായ ഗോപകുമാർ, സുരേന്ദ്രൻപിള്ള, രഞ്ജിനി ജയേഷ്.