devakiamma-j-91

പുനലൂർ: കരവാളൂർ പനമൂട്ടിൽ മേലേതിൽ വീട്ടിൽ പരേതനായ എസ്.ഭാർഗവൻ പിള്ളയുടെ ഭാര്യ ജെ. ദേവകിഅമ്മ (91) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: ഡി.ഇന്ദിരഅമ്മ, പരേതനായ ബി.പ്രതാപൻപിള്ള, പരേതയായ ബി.പ്രേമകുമാരി, ബി.പ്രഹ്ളാദൻപിള്ള, ഡി.പ്രഭാകുമാരി, ബി.പ്രമീള, ബി.പ്രമോദ് കുമാർ (ജന്മഭൂമി, പുനലൂർ). മരുമക്കൾ: പരേതനായ പ്രഭാകരൻപിള്ള, ലിസിഅമ്മ, ദിവാകരൻപിള്ള, ശ്രീജ, പതേനായ മുരളീധരൻ നായർ, പരേതനായ രവീന്ദ്രൻപിള്ള, സന്ധ്യ. സഞ്ചായനം 23ന് രാവിലെ 8ന്.