പാരിപ്പള്ളി: കടുക്കറ വീട്ടിൽ പരേതനായ കെ.എസ്.സുകുമാരന്റെ ഭാര്യ പി. ഭാഗീരഥി (91) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 9ന് തെറ്റിക്കുഴി വീട്ടിൽ. മക്കൾ: പരേതനായ എസ്.ചിത്തരഞ്ജൻ, ശോഭനകുമാരി, ബീന, ഷാജ്കുമാർ, അനിൽകുമാർ, സനിൽകുമാർ. സഞ്ചയനം 22ന് രാവിലെ 7ന്.