
കോട്ടയ്ക്കകം: പുല്ലേരിൽ തുണ്ടുവിളയിൽ വേണു ആചാരി (71, ഡാൻസർ കടവൂർ വേണു) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 10.30ന് മുളങ്കാടകം ശ്മശാനത്തിൽ. സഹോദരങ്ങൾ: കടവൂർ ആനന്ദ്, പരേതനായ കടവൂർ ഗോപി, ഗോപാലകൃഷ്ണൻ, പരേതനായ രാധാകൃഷ്ണൻ.