
കൊട്ടാരക്കര: ഇ.ടി.സി കാടാംകുളം ഗുൽമോഹറിൽ (ചാമക്കാല) ബി.രവീന്ദ്രൻ (69, റിട്ട. കോട്ടയം ജില്ലാ പട്ടികജാതി വികസന ഓഫീസർ) നിര്യാതനായി. ഭാര്യ: പൊന്നമ്മ. മക്കൾ: ആർ.റിങ്കു (മാനേജർ, കാനറ ബാങ്ക്, കൊട്ടാരക്കര), ആർ.പ്രിയ. മരുമകൻ: വി.എസ്.ഗണേശ്. സഞ്ചയനം 21ന് രാവിലെ 8ന്.