
കൊട്ടാരക്കര: വിലങ്ങറ എബൻ ഏസർ (മൂഴിയിൽ) റിട്ട. ഹോണററി നായ്ക് സുബേദാർ സി.കെ. ശമുവേൽ (78) നിര്യാതനായി. 1971 ലെ ഇന്ത്യ - പാക്കിസ്ഥാൻ യുദ്ധത്തിൽ പങ്കെടുത്തിരുന്നു. സംസ്കാരം 20ന് ഉച്ചയ്ക്ക് 12ന് വിലങ്ങറ ടി.പി.എം സഭ സെമിത്തേരിയിൽ. ഭാര്യ: പരേതയായ ലില്ലിക്കുട്ടി. മക്കൾ: പെർസിസ്, പ്രിൻസ്. മരുമക്കൾ: ബിജോയ്, ബെറ്റ്സി.