കൊട്ടാരക്കര: ഇന്ത്യൻ ദളിത് ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറിയും പിന്നാക്ക സമുദായങ്ങളുടെ സംഘാടകനുമായിരുന്ന പള്ളിക്കൽ സാമുവൽ (60) നിര്യാതനായി. പള്ളിക്കൽ ചരുവിള ചാക്കോ മത്തായിയുടെയും ഏലിയാമ്മയുടെയും മകനായിരുന്നു. ഭാര്യ: സുശീല.