nalinakshi-l-92

ചണ്ണപ്പേട്ട: കുറവൻതേരി കലതിവിള വീട്ടിൽ പരേതനായ കെ.വാമദേവന്റെ ഭാര്യ എൽ.നളിനാക്ഷി (92) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: പരേതനായ കെ.രഘുനാഥൻ, വിക്രമാദിത്യൻ, അശോകൻ, ഇന്ദിര, മനുഭായി, ഉദയഭാനു, ചന്ദ്രഭാനു, പ്രമീള. മരുമക്കൾ: ഗീത, സരസ്വതി, ശ്രീലത, മോഹനൻ (റിട്ട. കെ.എസ്.ആർ.ടി.സി), ഷാജ് കുമാർ, സിമി, ഡോ. സുനിത ശ്രീധർ (കൊച്ചി മെഡിക്കൽ കോളേജ് ), പരേതനായ പി.സന്തോഷ്‌ കുമാർ.