janamma-87

കരുകോൺ: പൊയ്കവിള വീട്ടിൽ പരേതനായ ബാലകൃഷ്ണൻ നായരുടെ ഭാര്യ ജാനമ്മ (87) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന്. മക്കൾ: മോഹനൻ (ബാബു), തമ്പി, വിജയൻ, ഗീതാകുമാരി, ഉണ്ണിക്കൃഷ്ണൻ, രാജേന്ദ്രൻ, അനിൽ പൊയ്കവിള (മെമ്പർ,സർവീസ് കോ - ഓപ്പറേറ്റീവ് ബാങ്ക്, ചണ്ണപ്പേട്ട). മരുമക്കൾ: ശ്രീകുമാരി, മിനി, ഉഷ, ശശിധരൻ നായർ, ശോഭ, ശ്രീലത, ബിന്ദു.