ഓയൂർ: വെളിയം കോളനി എം.ആർ നിവാസിൽ മുരളീധരൻ (62) നിര്യാതനായി. ഭാര്യ: രാധ. മക്കൾ: മേഘ മുരളി, യദു കൃഷ്ണൻ. മരുമകൻ: എബി കിഷോർ. സഞ്ചയനം 20ന് രാവിലെ.