kochupodiyan-52

വടക്കുംതല: കുറ്റിവട്ടം മഠത്തിൽ വരമ്പു​കാലിൽ കൊച്ചുപൊടിയൻ (52) നിര്യാതനായി. ഭാര്യ: പ്രസന്ന. മക്കൾ: പ്രവീൺ, പ്രശാന്ത്, പ്രിയ. സഞ്ചയനം 21ന് രാവിലെ 8ന്.