mariyamma-abraham-87

ചിരട്ടക്കോണം: തലച്ചിറ കുഴിവേലിൽ പുത്തൻ വീട്ടിൽ സി.എബ്രഹാമിന്റെ ഭാര്യ മറിയാമ്മ എബ്രഹാം (87) നിര്യാതയായി. സംസ്കാരം പിന്നീട്. മക്കൾ: പരേതനായ അലക്സാണ്ടർ, അമ്മിണി, ശാമുവേൽ, ജേക്കബ്, ലിസി, മിനി. മരുമക്കൾ: ലുദിയാമ്മ, രാജു, ഷേർളി, ആനി, ബഹന്നൻ, ഷാജി.