അഞ്ചൽ: കോളേജ് ജംഗ്ഷൻ പേഴുവിള വീട്ടിൽ പരേതനായ ഗോപിനാഥന്റെ ഭാര്യ ജയ (57) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: പരേതയായ അശ്വതി ഗോപിനാഥ്, അരുൺ ഗോപിനാഥ്. സഞ്ചയനം 21ന് രാവിലെ 8ന്.