rugmaniyamma-75

തൊടിയൂർ: മുഴങ്ങോടി ഗോപാലകൃഷ്ണ വിലാസത്തിൽ പരേതനായ ഗോപാലകൃഷ്ണപിള്ളയുടെ ഭാര്യ രുക്മിണിഅമ്മ (75) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന്. മക്കൾ: സുരേഷ് കുമാർ, മായ, വിമലകുമാരി. മരുമക്കൾ: അനിമോൻ, ശിവൻപിള്ള, രാധാകൃഷ്ണപിള്ള. സഞ്ചയനം 22ന് രാവിലെ 7ന്.