
മരുത്തടി: കന്നിമേൽചേരി പുത്തരഴികത്ത് നഗർ - 86 രോഹിണി ഭവനിൽ പരേതനായ മുൻ ജനയുഗം സർക്കുലേഷൻ മാനേജർ വിശ്വംഭരന്റെ ഭാര്യ ലളിത (84) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് മുളങ്കാടകം ശ്മശാനത്തിൽ. മക്കൾ: ഗീത, ലത, ഗംഗ (എസ്.എൻ.ഡി.പി എച്ച്.എസ്.എസ്, കുട്ടമംഗലം), യമുന (ഡി.വി എൻ.എസ്.എസ്, ഐവർകാല), അജയകുമാർ (ഷാർജ). മരുമക്കൾ: സുരേന്ദ്രൻ, ഷാജി, ദേവദാസ്, ചന്ദ്രബോസ്, അനഘ.