radhamaniyamma-p-71

പൂതക്കുളം: രാഗത്തിൽ (ഇടയാടി പാലവിള വീട്ടിൽ) വി.കൊച്ചുനാരായണ പിള്ളയുടെ ഭാര്യ പി.രാധാമണിഅമ്മ (71) നിര്യാതയായി. സംസ്കാരം നാളെ രാവിലെ 10.30ന്. മക്കൾ: കെ.അജിത്ത് കുമാർ, കെ.അമ്പിളി. മരുമക്കൾ: വി.ആർ.സതീഷ് കുമാർ, എസ്.ശ്രീജ.