
കൊല്ലം: രൂപതാ ലിറ്റർജി കമ്മിഷൻ സെക്രട്ടറി, രൂപതാ വിജ്ഞാന വിഹാർ സെക്രട്ടറി എന്നീ നിലകളിൽ സേവനം ചെയ്ത ലത്തീൻ ദിവ്യപൂജാഗ്രഹം നവീകരണ കമ്മിഷൻ അംഗവുമായിരുന്ന അരവിള കോലാശേരിൽ പുതുവൽ ജോൺസൺ ജോർജ് (78) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3.30ന് അരവിള സെന്റ് ജോർജ് പള്ളി സെമിത്തേരിയിൽ. ഭാര്യ: അൽഫോൺസ ജോൺസൺ. മക്കൾ: ബേർണി ജോൺസൺ, ബിജോയി, ജോൺസൺ. മരുമക്കൾ: ജാക്വിലിൻ ബേർണി, അശ്വതി ബിജോയി.