
മയ്യനാട്: പുല്ലിച്ചിറ തെക്കുംകര വടക്കേവിള വീട്ടിൽ (മുളമൂട്ടിൽ) പരേതനായ കെ.എ. സലീമിന്റെ ഭാര്യ റഹീമ ബീവി (76, റിട്ട. മേട്രൺ, കാർഷിക കോളേജ്, വെള്ളായണി) നിര്യാതയായി. കബറടക്കം നടത്തി. മക്കൾ: സോറാബ് സലീം (സി.ആർ.പി.എഫ് ഡൽഹി), പരേതനായ റസ്റ്റം സലീം. മരുമക്കൾ: സമീന സോറാബ്, ഷീബ റസ്റ്റം.