
ചിരട്ടക്കോണം: തലച്ചിറ കൊല്ലംവിള വീട്ടിൽ പരേതനായ ഇബ്രാഹിംകുട്ടി റാവുത്തറുടെ ഭാര്യ സുലേഖ ബീവി (77) നിര്യാതയായി. കബറടക്കം നടത്തി. മക്കൾ: അബ്ദുൽ റഷീദ്, റഷീനാബീവി, സലീനാ ബീവി. മരുമക്കൾ: നസീമാ ബീവി, നസീർ, സലിം.