jagadhamma-80

കരുനാഗപ്പള്ളി: മരുതെക്ക് കുറശേരി വീട്ടിൽ പരേതനായ പുരുഷോത്തമന്റെ ഭാര്യ ജഗദമ്മ (80) നിര്യാതയായി. മക്കൾ: ജെ.ജയ, കെ.പി.ഷാജി, പരേതനായ കെ.പി.അനി. മരുമക്കൾ: പരേതനായ രാധാകൃഷ്ണൻ, ആർ.ബിന്ദു, കെ.സ്മിത. മരണാനന്തര ചടങ്ങുകൾ ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. സഞ്ചയനം 23ന് രാവിലെ 7ന്.