
ഓച്ചിറ: പ്രയാർ തെക്ക് പ്രമാണിക്കൽ പരേതനായ ഭാർഗവൻ വൈദ്യന്റെ ഭാര്യ ഭാർഗവി (90) നിര്യാതയായി. മക്കൾ: ചന്ദ്രവല്ലി, ഇന്ദ്രവല്ലി, ഇന്ദിരറാണി, വിഷ്ണുദാസ്, ദേവരാജൻ, വസന്ത, ആതിര. മരുമക്കൾ: രാജീവൻ, പരേതനായ മുരളി, വത്സലൻ, മായ, ലത, പ്രസന്നൻ, പ്രദീപ്. സഞ്ചയനം 22ന് രാവിലെ 8ന്.