ഇരുമ്പനങ്ങാട്: ഉഷാഭവനത്തിൽ രാഘവൻപിള്ള (85) നിര്യാതനായി. സംസ്കാരം നാളെ ഉച്ചയ്ക്ക് 12ന്. ഭാര്യ: പരേതയായ രത്നമ്മഅമ്മ. മക്കൾ: ഉണ്ണിക്കൃഷ്ണപിള്ള, ഉഷാകുമാരി, ഉദയകുമാർ, ഉമേഷ് കുമാർ. മരുമക്കൾ: ഗീതാദേവി, പ്രസന്നകുമാർ, രാധാമണിഅമ്മ, ഗിരിജ.