
ചിറ്റുമല: ആച്ചേരി തുണ്ടിൽ ഷിജു ഭവനിൽ ജോർജ് കുട്ടി (80, റിട്ട. കോടതി ഉദ്യോഗസ്ഥൻ) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് ചിറ്റുമല സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ. മക്കൾ: ഷീജ ജോർജ്, സിനി ജോർജ്, ഷിജു ജോർജ് (ഫയർ ഫോഴ്സ് ശാസ്താംകോട്ട). മരുമക്കൾ: കുഞ്ഞുമോൻ ഗീവർഗീസ്, അനില ഷിജു, ഷിബു തങ്കച്ചൻ.