തൊടിയൂർ: മുഴങ്ങോടി ശ്രീവള്ളിയിൽ ഗോപിനാഥന്റെയും പത്മാവതിയുടെയും മകൻ ഹിരൺ കുമാർ (42) നിര്യാതനായി. ഭാര്യ: മനീഷ. മകൾ: വൈഗ. സഞ്ചയനം 22ന് രാവിലെ 8ന്.