lekshmanan-74

പരവൂർ: പൊഴിക്കര സജി വിലാസത്തിൽ ലക്ഷ്മണൻ (74) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന്. ഭാര്യ: പരേതയായ പ്രഭാവതി. മകൻ: സജീവ്. മരുമകൾ: സന്ധ്യ.