mariyamma-kunjukunje-8

കിഴക്കേ തെരുവ്: പാലമൂട്ടിൽ പരേതനായ കുഞ്ഞുകുഞ്ഞിന്റെ ഭാര്യ മറിയാമ്മ കുഞ്ഞുകുഞ്ഞ് (88) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് കിഴക്കേ തെരുവ് പട്ടമല സെന്റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളി സെമിത്തേരിയിൽ. മക്കൾ: പി.കെ.അലക്സ് (അരോമ സ്ഥാപനങ്ങളുടെ മാനേജിംഗ് ഡയറക്ടർ), കെ. സാബു (റിട്ട. ആർമി), പി.കെ. ബാബു (ദീപ റെസ്റ്റോറന്റ്, കിഴക്കേത്തെരുവ്), ഏലിയാമ്മ, അന്നമ്മ, പരേതനായ രാജു. മരുമക്കൾ: ലിസി, ശോശാമ്മ, സുജ, പരേതരായ അലോഷ്യസ്, പുന്നൂസ്.