
കടയ്ക്കൽ: ആൽത്തറമൂട് തളിയിൽ ക്ഷേത്രത്തിന് സമീപം മഠത്തിലഴികത്ത് വീട്ടിൽ പരേതനായ ചെല്ലപ്പൻപിള്ളയുടെ ഭാര്യ സരോജിനിഅമ്മ (88) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 8ന്. മക്കൾ: ഇന്ദിര, വിജയമ്മ, രവീന്ദ്രൻപിള്ള. മരുമക്കൾ: സരള, പരേതരായ രാജൻ, ശശാങ്കൻ. സഞ്ചയനം 23ന് രാവിലെ 8ന്.