മയ്യനാട്: മണലിൽ വീട്ടിൽ ആർ.ചന്ദ്രദത്തന്റെയും ജെ.ഓമനയുടെയും മകൻ സി.മനോജ് ദത്തൻ (48, ചീഫ് മാനേജർ, എസ്.ബി.ഐ) നിര്യാതനായി. ഭാര്യ: ദീബ.വി.ആനന്ദ് (എസ്.ബി.ഐ). മകൾ: ദീയ ദത്തൻ. മരണാനന്തര ചടങ്ങുകൾ 25ന് രാവിലെ 6നും ഇതര ചടങ്ങുകൾ അന്നേദിവസം രാവിലെ 8നും.