
പന്മന: വടക്കുംതല മുക്കടയിൽ വീട്ടിൽ പരേതനായ എ.കുഞ്ഞിക്കോയയുടെ (റിട്ട. പോസ്റ്റ് മാസ്റ്റർ) ഭാര്യ ഫാത്തിമ (85) നിര്യാതയായി. മക്കൾ: സഫിയ ബീവി, ബുഷറാ ബീവി, മുഹമ്മദ് അക്ബർ (റിട്ട. പ്രിൻസിപ്പൽ, ഗവ. ഐ.ടി.ഐ), ഷറഫുദീൻ (റിട്ട. എക്സി. എൻജിനിയർ, പി.ഡബ്ല്യു.ഡി), റസിയ (ലോർഡ്സ് പബ്ലിക് സ്കൂൾ). മരുമക്കൾ: ചെറുകര മുഹമ്മദ് കുഞ്ഞ് (എൻ.ജി.ഒ അസോസിയേഷൻ മുൻ സ്റ്റേറ്റ് സെക്രട്ടറി), പരേതനായ പ്രൊഫ. ഇ.അലിക്കുഞ്ഞ്, ഷീജ, ഷംന, നസീർ ബാബു (കെ.എസ്.എ).