thankamma-george-72

അഞ്ചൽ: ആലഞ്ചേരി കണ്ണംകോട് ശാന്തി ഭവനിൽ എം.ജോർജിന്റെ ഭാര്യ തങ്കമ്മ ജോർജ് (72) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് അഞ്ചൽ സെന്റ് മേരീസ്‌ മലങ്കര കത്തോലിക്ക പള്ളി സെമിത്തേരിയിൽ. മക്കൾ: ലാലി.എം.ജോർജ് (മുത്തൂറ്റ് ബാങ്ക്, ഏരൂർ), ലിറ്റി.എം.ജോർജ് (എം.എൻ യു.പി.എസ്, നെടുമ്പായിക്കുളം), ലിജു.എം.ജോർജ് (ഷാർജ). മരുമക്കൾ: ഐവാൻ എബ്രഹാം, വർഗീസ് സ്കറിയ (ഗവ. സെക്രട്ടേറിയേറ്റ്), ദീപ ലിജു.