kalakendram-
ജി ദേവരാജൻ സാംസ്കാരിക കലാ കേന്ദ്രം ക്വയിലോൺ മ്യൂസിക് ക്ലബ് സംഗീത കൂട്ടായ്മ തങ്കശ്ശേരി ഇൻഫൻറ് ജീസ്സസ് സ്കൂൾ പ്രിൻസിപ്പൽ റെവ: ഫാദർ ഡോ. സിൽവി ആൻറണി ഭദ്രദീപം കൊളുത്തി ഉത്ഘാടനം നിർവഹിക്കുന്നു.

കൊല്ലം: ജി.ദേവരാജൻ സാംസ്കാരിക കലാ കേന്ദ്രം കൊയിലോൺ മ്യൂസിക് ക്ലബ് സംഗീത കൂട്ടായ്മ തങ്കശ്ശേരി ഇൻഫന്റ്സ് ജീസസ് സ്ക്കൂൾ പ്രിൻസിപ്പൽ റവ. ഫാദർ. ഡോ.സിൽവി ആന്റണി ഉദ്ഘാടനം നിർവ്വഹിച്ചു. ഡോ. ആശ്രാമം ഉണ്ണികൃഷ്ണൻ അദ്ധ്യക്ഷനായി. മിനി ഉണ്ണികൃഷ്ണൻ, ആശ്രാമം സജീവ്, കേളോത്ത് ഭാസുരൻ,​ ഹബീബ് കൊല്ലം, ആദിക്കാട് മധു, നന്ദകുമാർ, സജു രാജ്, അജിത് സെൻ,രാജു തങ്കപ്പൻ, ബിജിലാൽ, ശ്രീജ, ശാന്ത സജി, പ്രദീപ്, സുരേഷ് കുമാർ,​ ഡോ.സലീം, രാജീവ് വിശ്വംബരൻ, ശ്രീകാന്ത്, വ്യമഗേഷൻ ,സുമ, പ്രസാദ്, ആർച്ച അജയ്, എൻ. ജി. സജി, സജിനി നിനോ, സൂര്യ പ്രകാശ്, അശോകൻ , പ്രസാദ്, ദേവരാജൻ, ബിനു, അജി എന്നിവർ പങ്കെടുത്തു.