satheshan-63

ചാത്തന്നൂർ: കാരംകോട് കണ്ണേറ്റ സുദർശന നിവാസിൽ സതീശൻ (63) നിര്യാതനായി. ഭാര്യ: സരോജം. മക്കൾ: അഖിൽ സതീശ്, അന്യ സതീഷ്. മരുമകൻ: അനീഷ്. സഞ്ചയനം 25ന് രാവിലെ 8ന്.