കുരീപ്പള്ളി: തൈക്കാവ് മുക്ക് ചെമ്പളത്ത് റിയാസ് മൻസിലിൽ എച്ച്. റഹീം (60) നിര്യാതനായി. ഭാര്യ: ഫസീല. മക്കൾ: റിയാസ് (ഖത്തർ), നിയാസ് (ഖത്തർ). മരുമക്കൾ: സജ്ന, ഷൈമ.