മരുതമൺപള്ളി: നെടുങ്ങോട് പുത്തൻ വീട്ടിൽ പരേതനായ ഭാസ്കരന്റെ ഭാര്യ സുഭാഷിണി (80) നിര്യാതയായി. മക്കൾ: ശോഭന, സജീവ്. മരുമക്കൾ: ചന്ദ്രബാബു, വിപിന. മരണാനന്തര കർമ്മങ്ങൾ 25ന് രാവിലെ 8ന്.