കുണ്ടറ: ചെറുമൂട് ശിവമംഗലത്ത് കാർത്തികയിൽ എസ്.സുരേഷ് (71) നിര്യാതനായി. ഭാര്യ: ജയ. മക്കൾ: സുനിൽ, സുനിത. മരുമകൾ: ധന്യ. സഞ്ചയനം 23ന് രാവിലെ 7ന്.