sumathi-88

ഇരവിപുരം: സുജ ഭവനിൽ പരേതനായ രാമചന്ദ്രന്റെ ഭാര്യ സുമതി (88) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് പോളയത്തോട് ശ്‌മശാനത്തിൽ. മക്കൾ: സുഗുണൻ, സുജാത. മരുമക്കൾ: സുരേന്ദ്രൻ, അംബിക.