madanamohananpilla-a-6

ചാത്തന്നൂർ: കിഴക്കനേല എള്ളുവിള സൗപർണികയിൽ എ.മദനമോഹനൻപിള്ള (65) നിര്യാതനായി. ഭാര്യ: അനിലകുമാരി. മക്കൾ: ആദിത്യൻ, അനുരാഗ്.

സഞ്ചയനം 22ന് രാവിലെ 7.30ന്.