പരവൂർ: പൂതക്കുളം പ്രേം നിവാസിൽ (കാവിൽ തെങ്ങുവിള) കെ.പരമേശ്വരൻപിള്ളയുടെ (റിട്ട. അദ്ധ്യാപകൻ) ഭാര്യ ആർ. രത്നമ്മഅമ്മ (82, റിട്ട. അദ്ധ്യാപിക, ഗവ. സൗത്ത് എൽ.പി.എസ്, പൂതക്കുളം) നിര്യാതയായി. മക്കൾ: പി.ആർ. സീന, വി. ദീപ. സഞ്ചയനം 23ന് രാവിലെ 7.30ന്.