thankamaniyamma-76

തേവലക്കര: കോയിവിള പള്ളിവാതുക്കൽ പരേതനായ ഗോപാലകൃഷ്ണപിള്ളയുടെ ഭാര്യ തങ്കമണിഅമ്മ (76) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: ലതകുമാരി, ലേഖാ മോൾ, ജയശ്രീ, സിന്ധു, പരേതനായ പ്രദീപ് കുമാർ. മരുമക്കൾ: രാജേന്ദ്രൻപിള്ള, ഉണ്ണിക്കൃഷ്ണപിള്ള, സുരേഷ് കുമാർ, സി. ഉണ്ണിക്കൃഷ്ണപിള്ള, സുനിമോൾ.