
പത്തനാപുരം: എലിക്കാട്ടൂർ പുത്തൻ വീട്ടിൽ പി.ടി.എബ്രഹം (84) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് എലിക്കാട്ടൂർ സീയോൺ മാർത്തോമ്മ പള്ളി സെമിത്തേരിയിൽ. ഭാര്യ: പരേതയായ ഏലിയാമ്മ. മക്കൾ: ജോസ് എബ്രഹം, ബാബുക്കുട്ടി (എബി ഇലട്രിക്കൽസ്, പുനലൂർ), റോസമ്മ. മരുമക്കൾ: സുബി ജോസ്, ബിന്ദു ബാബു (എച്ച്.എം, എൽ.പി.എസ് കൂടൽ), രാജൻ.