ramachandranpilla-77

ചവറ: അറയ്ക്കൽ പടിഞ്ഞാറ്റതിൽ രാമചന്ദ്രൻപിള്ള (77) നിര്യാതനായി. ഭാര്യ: പത്മാവതിഅമ്മ. മക്കൾ: മായാദേവി, ഗീതാദേവി. മരുമക്കൾ: സജീവൻ, അശോകൻ. സഞ്ചയനം 24ന് രാവിലെ 7ന്.