
മടന്തകോട്: സരോജിനി മന്ദിരത്തിൽ ബാലൻപിള്ള (84) നിര്യാതനായി. ഭാര്യ: സരോജിനിഅമ്മ. മക്കൾ: പരേതനായ രാധാകൃഷ്ണപിള്ള, എസ്.വിജയകുമാരി, എസ്.ശ്രീകല, ബി.വിജയകുമാർ, ബി.അനിൽ കുമാർ. മരുമക്കൾ: പരേതനായ രാജേന്ദ്രപ്രസാദ്, പരേതനായ രാജേന്ദ്രക്കുറുപ്പ്, വി.സിനി, ഒ.ശ്രീലേഖ. സഞ്ചയനം 23ന് രാവിലെ 8ന്.