പെരുമ്പുഴ: റേഡിയോ ജംഗ്‌ഷൻ ചരുവിള പുത്തൻ വീട്ടിൽ കുട്ടൻപിള്ള (84) നിര്യാതനായി. ഭാര്യ: അംബുജാക്ഷിഅമ്മ. മക്കൾ: സന്തോഷ് കുമാർ, രൂപേഷ് കുമാർ. മരുമക്കൾ: രാജി, ഷൈമ. സഞ്ചയനം 25ന് രാവിലെ 7ന്.