കുന്നത്തൂർ: കൊച്ചുവിള വീട്ടിൽ ശ്രീധരൻ (85) നിര്യാതനായി. ഭാര്യ: ലക്ഷ്മിക്കുട്ടി. മക്കൾ: സതീശൻ, അംബിക, ഉദയൻ, ഓമനക്കുട്ടൻ. മരുമക്കൾ: അജിത, അഷ്ടമൻ, ബീനാറാണി. സഞ്ചയനം 25ന് രാവിലെ 8ന്.