
നല്ലില: പഴങ്ങാലം ഗൗരി ഭവനിൽ പരേതനായ കെ.കെ. ഭാസ്കരൻ നായരുടെ ഭാര്യ ശാന്തകുമാരി (73) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10.30ന്. മക്കൾ: ബി. ശ്രീകാന്ത് (വിമുക്ത ഭടൻ), ബി.എസ്. ശ്രീജ (സർവേ ഡിപ്പാർട്ട്മെന്റ്, പാലക്കാട്), പരേതയായ ബി.എസ്. ശ്രീല. മരുമക്കൾ: എസ്. സുരേഷ് ബാബു (വിമുക്ത ഭടൻ, നിലവിൽ ഇന്ത്യൻ റെയിൽവേ ജീവനക്കാരൻ), എസ്. രാജി (ജി.എച്ച്.എസ്.എസ് തേവന്നൂർ).