
ചാത്തന്നൂർ: താഴം ചാത്തന്നൂർ ചുണ്ണാമ്പ് കുന്നുവിള വീട്ടിൽ പരേതനായ ശ്രീധരന്റെ ഭാര്യ ദേവകി (105) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 9ന് വീട്ടുവളപ്പിൽ. മക്കൾ: ഗോപിനാഥൻ, ശശി, സാവിത്രി, സത്യൻ, ഗുരുദാസൻ, ശാന്ത, രമേശൻ, രമ. മരുമക്കൾ: സുജാത, രാജമ്മ, ശിവപ്രസാദ്, രമണി, ലളിത, മനോഹരൻ, സതി, ശശി.