കൊട്ടാരക്കര: പടിഞ്ഞാറ്റിൻകര സാരസ്വതം വീട്ടിൽ ഗോപകുമാറിന്റെയും ദീപയുടെയും മകൾ മഹേശ്വരി (20) നിര്യാതയായി. രണ്ടാം വർഷ എൽ.എൽ.ബി വിദ്യാർത്ഥിനിയായിരുന്നു. സംസ്കാരം കുടുംബ വീടായ കുന്നിക്കോട് വൃന്ദാവനത്തിൽ നടത്തി. സഹോദരി: കല്യാണി.