
ആയൂർ: വാർപ്പുരയിൽ ജോസഫിന്റെയും ശോശാമ്മയുടെയും മകൾ തങ്കമ്മ ഫിലിപ്പ് (81) ബംഗളൂരുവിൽ നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1ന് പ്രൈം റോസ് മാർത്തോമ്മ പള്ളി സെമിത്തേരിയിൽ. ഭർത്താവ്: പരേതനായ പി.എം.ഫിലിപ്പ്. മക്കൾ: സാം, പരേതനായ ജോസ്, ടോമി, ഷൈനി. മരുമക്കൾ: ബീന, ജിജി, നിബി, സുനിൽ.