narayanan-75

അഞ്ചൽ: അലയമൺ കൂടുവീട്ടിൽ സി.നാരായണൻ (75, വിദ്യാഭ്യാസ വകുപ്പ് മുൻ ജീവനക്കാരൻ) നിര്യാതനായി.